MALAYALAM CHRISTIAN DEVOTIONAL SONG VANAM THANNA DANAME
LYRICS
വാനം തന്ന ധാനമേ
പാരിൽ വന്ന തിങ്കളേ
എന്റെ ജീവപാതയിൽ പൂത്തു നില്കു നീ
നാഥനായി വന്നു നീ
നന്മ ഉള്ളിൽ പാകി നീ
എന്റെ പ്രാണനായകാ സ്നേഹമാണു നീ
പാടാം പാടാം കീർത്തനം
തേടി
തേടി നിൻ കൃപാ
അൾത്താരയിൽ പോയി പാരിനാൽ
ദേവാ ....
(വാനം തന്ന…..നില്കു നീ)
ലോക പാപമേറ്റത്തും
ശോക ചിത്രമായത്തും
പിന്നെ ജീവൻ കൊണ്ടത്തും
നിത്യ ദീപമായത്തും
കേൾക്കുന്നു ഞങ്ങൾ നിൻ സ്വരം
സാഗരങ്ങൾ പാടവേ
ഈ
പ്രപഞ്ച നെഞ്ചിൽ നിന്നിതാ
ദേവാ ....
(വാനം തന്ന…..നില്കു
നീ)
മാത്ര മാത്ര പോകവേ
ദേഹി യാത്രയാകവേ
പ്രാണനിൽ പകരുമോ
നിത്യ ശാന്തി ദൈവമേ
കാണുന്നു ഞങ്ങൾ നിൻ പദം
പ്രായ പൂത്തു നിൽക്കവേ
ഇനിയീ കനത്തിലായി സാദാ
ദേവാ ...
(വാനം തന്ന…..സ്നേഹമാണു
നീ)
(പാടാം….. ദേവാ
..)
(വാനം തന്ന…..നില്കു
നീ)
No comments:
Post a Comment