Friday, 15 August 2014

MEGAHAGAL KIDAYIL .MARIYAN SONG

MALAYALAM MARIYAN DEVOTIONAL SONG MEGHAGAL KIDAYIL

SONG AND LYRICS


                                                                   LYRICS

മേഘങ്ങൾ കിടയിൽ പ്രഭാത താരം പോലെ
അത്യുന്നത്തന്റെ ഗേഹത്തിനു മീതെ
ജ്വലിക്കുന്ന സൂര്യനെ പോലെ
ഉത്സവ വേളയിൽ വിളങ്ങുന്ന
പനിമതി പോലെ
മാതേ മരിയെ
നീ എന്റെ മനസ്സിന്റെ ദീപം   
ഓ ............................
മാതേ മരിയെ
നീ എന്റെ മനസ്സിന്റെ ദീപം                      (മേഘങ്ങൾ…… ദീപം )

തിളങ്ങുന്ന മേഘങ്ങൾ കിടയിൽ
വിളങ്ങുന്ന മഴവില്ലു പോലെ
വസന്തത്തിൽ പനിനീർ പൂ പോലെ
നീർച്ചാലിൽ  അരികിൽ  ലില്ലി പോലെ
മാതേ മരിയെ
നീ എന്റെ മനസ്സിന്റെ ദീപം   
ഓ ............................
മാതേ മരിയെ
നീ എന്റെ മനസ്സിന്റെ ദീപം                     

ചുടു വേനലിൽ ലെബനൊന്റെ
മണ്ണിലെ പച്ചപു പോലെ
ഭുപകലാശത്തിൽ പുകയും
നറുസുഗന്ധ ധ്രെവ്യം പോലെ
മാതേ മരിയെ
നീ എന്റെ മനസ്സിന്റെ ദീപം   
ഓ ............................
മാതേ മരിയെ

നീ എന്റെ മനസ്സിന്റെ ദീപം                           (മേഘങ്ങൾ…… ദീപം )

No comments:

Post a Comment