MALAYALAM MARIYAN DEVOTIONAL SONG MEGHAGAL KIDAYIL
SONG AND LYRICS
LYRICS
മേഘങ്ങൾ
കിടയിൽ പ്രഭാത താരം പോലെ
അത്യുന്നത്തന്റെ
ഗേഹത്തിനു മീതെ
ജ്വലിക്കുന്ന
സൂര്യനെ പോലെ
ഉത്സവ
വേളയിൽ വിളങ്ങുന്ന
പനിമതി
പോലെ
മാതേ
മരിയെ
നീ
എന്റെ മനസ്സിന്റെ ദീപം
ഓ
............................
മാതേ
മരിയെ
നീ
എന്റെ മനസ്സിന്റെ ദീപം (മേഘങ്ങൾ…… ദീപം )
തിളങ്ങുന്ന
മേഘങ്ങൾ കിടയിൽ
വിളങ്ങുന്ന
മഴവില്ലു പോലെ
വസന്തത്തിൽ
പനിനീർ പൂ പോലെ
നീർച്ചാലിൽ അരികിൽ
ലില്ലി പോലെ
മാതേ
മരിയെ
നീ
എന്റെ മനസ്സിന്റെ ദീപം
ഓ
............................
മാതേ
മരിയെ
നീ
എന്റെ മനസ്സിന്റെ ദീപം
ചുടു
വേനലിൽ ലെബനൊന്റെ
മണ്ണിലെ
പച്ചപു പോലെ
ഭുപകലാശത്തിൽ
പുകയും
നറുസുഗന്ധ
ധ്രെവ്യം പോലെ
മാതേ
മരിയെ
നീ
എന്റെ മനസ്സിന്റെ ദീപം
ഓ
............................
മാതേ
മരിയെ
നീ
എന്റെ മനസ്സിന്റെ ദീപം (മേഘങ്ങൾ…… ദീപം )